രാമപുരം: മാണി സി കാപ്പന്‍ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചു നവീകരിച്ച രാമപുരം ഗ്രാമ പഞ്ചായത്തിലെ ചക്കാമ്പുഴ വാര്‍ഡില്‍പ്പെട്ട അറയാനിക്കല്‍ അര്‍ പി എസ് കാരത്താങ്കല്‍ റോഡിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച (31/01/2023) നടക്കും.
റോഡിന്റെ ഉദ്ഘാടനം വൈകിട്ട് 4 ന് മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വ്വഹിക്കും.
