Erattupetta kseb announcement

ഈരാറ്റുപേട്ട, രാമപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെ ഫോണിന്റെ വർക് ഉള്ളതിനാൽ നാളെ മറ്റക്കാട്, വഞ്ചാങ്കൽ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 9AM മുതൽ 1.30PM വരെയും കടുവമുഴി ഭാഗത്ത്‌ 2 PM മുതൽ 5.30 PM വരെയും LT ലൈനിൽ ടച്ചിങ് ക്ലീയറൻസ് നടക്കുന്നതിനാൽ പട്ടികുന്ന്പാറ, ഇടമറുക് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 8.30AM മുതൽ 5PM വരെയും വൈദ്യുതി മുടങ്ങുന്നതാണ്. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8: 30 AM മുതൽ 5:30 PM വരെ വലവൂർ Read More…

kseb announcement

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ മെയിന്റൻസ് വർക്ക്‌ ഉള്ളതിനാൽ നാളെ ഇളപ്പുങ്കൽ, അജ്മി, കെ. കെ. ഫുഡ്‌സ്, വട്ടക്കയം, പേഴുംകാട്, മീനച്ചിൽ പ്ലൈ വുഡ്, മുട്ടം ജംഗ്ഷൻ, പർവിൻ, പുളിക്കൻ മാൾ എന്നീ ട്രാൻസ്‌ഫോമറുകൾ 9am മുതൽ 2pm വരെയും അൽഫോൻസ, ബ്ലോക്ക് റോഡ് എന്നീ ട്രാൻസ്‌ഫോർമറുകൾ 2pm മുതൽ 5.30pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

kseb announcement

രാമപുരം ഇലക്‌ട്രിസിറ്റി സെക്ഷന്റെ കീഴിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാമപുരം: രാമപുരം ഇലക്‌ട്രിസിറ്റി സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8.30 AM മുതൽ 1 :00 PM വരെ പേണ്ടാനംവയൽ, നെല്ലിയാനി, കരുണാലയം ട്രാൻസ്‌ഫോർമർ പരിധിയിലും, 1 :00 PM മുതൽ 5 :PM വരെ വലവൂർ ടൗൺ, വലവൂർ പള്ളി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.