Erattupetta

നഗരോൽസവത്തിൽ ഈരാറ്റുപേട്ട ബിസിനസ് സമ്മിറ്റ് നടത്തി

ഈരാറ്റുപേട്ട: കൊച്ചി ഈരാറ്റുപേട്ട അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽൽ നഗരോൽസവ വേദിയിൽ ബിസിനസ് സമ്മിറ്റ് കൊച്ചിൻ ആബാദ് ഗ്രൂപ്പ് ചെയർമാൻ ഹാഷിം സേട്ട് ഉദ്ഘാടനം ചെയ്തു .

കൊച്ചി ഈരാറ്റുപേട്ട ഈരാറ്റുപേട്ട അസോസിയേഷൻ പ്രസിഡൻ്റ് അൻവർ സാജു അധ്യക്ഷത വഹിച്ചു.

നഗരസഭാ അധ്യക്ഷ സു ഹുറ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ്, അഡ്വ.ടി.പി.എം ഇബ്രാഹിം ഖാൻ ,ഡോ.എം.എ.മുഹമ്മദ്, അഡ്വ.വി കെ.മുഹമ്മദ് യൂസുഫ്,ഷെഫീർ പൊന്തനാൽ, അഡ്വ.പീരു മുഹമ്മദ് ഖാൻ ,ഹബീബുല്ലാ ഖാൻ ,വി.എം.സിറാജ്, അനസ് പാറയിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.