ഉഴവൂര്‍ ഗ്രാമപഞ്ചായത്തിൽ നിന്നും ലൈസൻസ് എടുക്കുന്നതിനും കെട്ടിട നികുതി അടയ്ക്കുന്നതിനും നികുതി ദായകരുടെ സൗകര്യാർത്ഥം മോനിപ്പള്ളി സംസ്കാരിക നിലയത്തില്‍ വച്ച് ഇന്ന് രാവിലെ 11 മണിമുതല്‍ 1 മണി വരെ നടത്തുന്ന കളക്ഷന്‍ ക്യാമ്പില്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പിഴപ്പലിശ ഒഴിവാക്കിയിട്ടുള്ളതിനാല്‍ നികുതിദായകർ പ്രസ്തുത സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

13 വാര്‍ഡുകളിലേയും കെട്ടിട നികുതി ഇവിടെ സ്വീകരിക്കുന്നതാണെന്ന് ഉഴവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
