Poonjar

ജലജീവൻ പദ്ധതി ആട്ടിമറിക്കുന്നതിനെതിരെ ബിജെപി പൂഞ്ഞാർ പഞ്ചായത്ത്‌ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പനച്ചിപ്പാറയിൽ പ്ലക്കാർഡ് സമരം നടത്തി

പനച്ചിപ്പാറ: ജലജീവൻ പദ്ധതി ആട്ടിമറിക്കുന്നതിനെതിരെ ബിജെപി പൂഞ്ഞാർ പഞ്ചായത്ത്‌ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പനച്ചിപ്പാറയിൽ പ്ലക്കാർഡ് സമരം നടത്തി. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ആർ സുനിൽകുമാർ ഉത്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ രമേശൻ പി എസ് അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ രഞ്ജിത് പി ജി, ബി പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.