ചേർപ്പുങ്കൽ : ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജ് മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ സ്മരണാർദ്ധം പ്രഥമ ബിഷപ്പ് വയലിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് മാർച്ച് മാസം 18 തിയതി മുതൽ കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തുന്നു.

പാലാ രൂപതയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ (സ്കൂൾ, കോളേജ്) അദ്ധ്യാപക – അനദ്ധ്യാപക ജീവനക്കാർക്ക് വേണ്ടിയാണു മത്സരം സങ്കപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മാർച്ച് 15 നു മുൻപായി പേര് രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അലക്സ് ജിമ്മി 85473 46997, അജു കെ ജോസ് 95445 15146. പേര് രജിസ്റ്റർ ചെയ്യുന്നതിന് https://tinyurl.com/3etks3t8.