മുണ്ടക്കയത്ത് മിന്നലേറ്റ് വീണ്ടും മരണം. ബൈക്കിൽ യാത്ര ചെയ്ത ചിക്കു എന്ന യുവാവിനാണ് മിന്നലേറ്റത്. നിലയ്ക്കൽ അട്ടത്തോട് നിന്നും മുണ്ടക്കയത്തേക്ക് പോകുകയായിരുന്നു ചിക്കു.

തോമരൻ പാറ ജംഗ്ഷനിൽ വെച്ചാണ് യാത്രികന് നേരെ മിന്നലേറ്റത്. ഇന്ന് മുണ്ടക്കയത്ത് മിന്നലേറ്റ് മരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ചിക്കു.