Pala

ബേബി ഉഴുത്തു വാൽ സഹകരണ പെൻഷൻ ബോർഡ്‌ അംഗo

പാലാ: സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് അംഗമായി ബേബി ഉഴുത്തു വാൽ (പാലാ) യെ നിയമിച്ചു. ബോർഡിലെ പ്രാഥമിക സഹകരണസംഘം ഭരണ സമിതി അംഗങ്ങളുടെ പ്രതിനിധിയായാണ് നിയമനം.

പാലാ അർബൻ സൊസൈറ്റി പ്രസിഡണ്ടും മുൻ മീനച്ചിൽ കാർഷിക വികസന ബാങ്ക് ഭരണസമിതി അംഗം, ഖാദി ബോർഡ് മെമ്പർ, റബ്ബർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള കർഷക യൂണിയൻ പ്രസിഡണ്ടും, കേരള കോൺ.(എം) മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു.

Leave a Reply

Your email address will not be published.