General

അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രകാശപൂരിതമാകുന്നു

അയർക്കുന്നം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽപെട്ട സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂളിന്റെ സമീപത്ത് ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി ഹൈമാക്സ് ലൈറ്റ്ന്റെ സ്വിച്ച് ഓൺ കർമ്മം തോമസ് ചാഴിക്കാടൻ എംപി നിർവഹിച്ചു.

ഫാദർ ആന്റണി കിഴക്കേ വീട്ടിൽ, ജോസഫ് ചാമക്കാല. ഫാ. ടിബിൻ ഒറ്റാറക്കൽ. ഫാ. ബിജു തടത്തിൽ പറമ്പിൽ, ജോസ് കൊറ്റം, ബെന്നി വടക്കേടം, ബിജു ചക്കാല, ജോയ് ഇലഞ്ഞിക്കൽ, ജെയിംസ് പുതുമന, ജോർജ് ഇലഞ്ഞിക്കൽ, ശാന്തി പ്രഭാത, വിൻസ് പേരാലിങ്കൽ, റെനി വള്ളികുന്നേൽ, അമൽ ചാമക്കാല, ജോസ് കൊറ്റം ചുരപ്പാറ, ബേബി ചോലമറ്റം, തോമസ് പാമ്പാടി, രാജു കുഴിവേലി, ജോബി വയലിൽ, ജോയി തൊണ്ടം പള്ളി, തോമസ് പേരാലിങ്കൽ, സാബു ചൂരനാലിക്കൽ, പീറ്റർ വാതപ്പള്ളി, ജസ്റ്റിൻ കെ ജോർജ്, ജോയി ചോലമറ്റം, ജോസ് പള്ളിപ്പറമ്പിൽ, അഭിലാഷ് തെക്കേതിൽ, എബിൻ പുന്നത്ത,റ സജി കോഴിമറ്റം,ബിജു കൊല്ലം പറമ്പിൽ, ബിനോയ് ഇടയാലി, സെബാസ്റ്റ്യൻ കുടകശ്ശേരി, ജോണി കുടകശേരി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.