Erattupetta

LKG മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കായി അരുവിത്തുറ സെന്റ് മേരീസ് സ്കൂൾ ലോകകപ്പ് പ്രവചന മത്സരം നടത്തുന്നു

അരുവിത്തുറ: ലോകം മുഴുവൻ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ലഹരിയിൽ ആയ ഈ അവസരത്തിൽ ലോകത്തിന്റെ സ്പന്ദനങ്ങൾ കണ്ടും കേട്ടും അറിഞ്ഞും പ്രവർത്തിക്കുന്ന അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ, LKG മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കായി ലോകകപ്പ് പ്രവചന മത്സരം നടത്തുന്നു.

വിജയികൾക്ക് ഫുട്‌ബോളുകൾ സമ്മാനമായി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് : Whatsapp ൽ join ചെയ്യുക.

https://chat.whatsapp.com/KTDXDVT5KP09K2EO8A8tgN

Headmaster St. Mary’s LPS Aruvithura Mob: 9495064544, Sobin Sir : 9605759681, Jestin Sir : 94951 10010

Leave a Reply

Your email address will not be published.