Erattupetta

അരുവിത്തുറ സെന്റ് ജോർജ് ദേവാലയത്തിൽ വാഴ്ത്തപ്പെട്ട കാർലോ അക്ക്വിറ്റസ്ന്റെ തിരുശേഷിപ്പ് വണക്കം

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ദേവാലയത്തിൽ എസ് എം വൈ എം അരുവിത്തുറ മേഖലയുടെയും അരുവിത്തുറ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കാർലോ അക്ക്വിറ്റസ്ന്റെ തിരുശേഷിപ്പ് പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കുന്നു.

നാളെ വൈകുന്നേരം 6 മണി മുതൽ 13 തിയതി വരെ വിശ്വാസികൾക്ക് പരസ്യ വണക്കത്തിനു അവസരം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published.