തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് ഡിപ്ലോമ ഇൻ ഫാർമസി/ ബി ഫാം യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

20 /3/ 2023 3 മണിക്ക് മുൻപായി പൂർണമായ ബയോഡേറ്റ സഹിതം അപേക്ഷ തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രം ഓഫീസിൽ നൽകേണ്ടതാണ്.