അരുവിത്തുറ: അജു ജോസ് താഴത്തുപറമ്പിൽ (43 വയസ്സ് ) നിര്യാതനായി. മൃത സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് അരുവിത്തുറ സെന്റ് ജോർജ് ഫെറോനാ പള്ളി സെമിത്തേരിയിൽ.
അരുവിത്തുറ : കുഴിത്തോട്ട് ജോസ് സെബാസ്റ്റ്യൻ (59) (റിട്ട.കെ എസ് സി ബി സീനിയർ അസിസ്റ്റന്റ്) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
കൊണ്ടൂർ: കയ്യാണിയിൽ ബേബി ജോർജ് (57) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ 01-04-2023 ശനിയാഴ്ച്ച (01-04-2023) രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫെറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
സൗത്ത് പാമ്പാടി : പൊത്തന്‍പുറം കവല ഗീതാമന്ദിരത്തില്‍ കെ. ജി. ദാമോദരന്‍ പിള്ള (87) അന്തരിച്ചു. പരേതന് ചോഴിയക്കാട് കല്ലുങ്കന്‍ കുടുംബാംഗം ആണ്. ആര്‍പ്പൂക്കര സ്വാമി അയ്യപ്പസേവാ സമിതി പ്രസിഡന്റ് ആയിരുന്നു. സംസ്കാരം നാളെ (29/6/23) ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ: ഏ. എന്‍. ഓമനക്കുട്ടി അമ്മ. പാമ്പാടി കല്ലാശാരിപറമ്പില് കുടുംബാംഗം. മക്കള്‍: കെ.ഡി. ഹരികുമാര്‍ (ന്യൂസ് എഡിറ്റര്‍, ജന്മഭൂമി), ഗീതാകുമാരി ജി. ഡി, അനു ജി . ഡി ( എഎസ്ഐ, ക്രൈം ബ്രാഞ്ച്, കോട്ടയം). Read More…