പാലാ: അഗ്രികൾച്ചർ സെൻസസ് മീനച്ചിൽ താലൂക്ക് എൻയുമറേറ്റർമാർക്കുള്ള പരിശീലനം പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ ശ്രീമതി.സിജി പ്രസാദ് ഉദ്ഘാടനം ചെയ്തു.
ശ്രീമതി സോഞ്ചിടിയ ബേബി (സ്റ്റാറ്റിറ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 1 താലൂക് സ്റ്റാറ്റിറ്റിക്കൽ ഓഫീസർ മീനച്ചിൽ) കാർഷിക സെൻസസ് ഷെഡ്യൂൾ വിശദീകരണo നടത്തും.

ശ്രീമതി ജിഷ വി ജോൺ (സ്റ്റാറ്റിറ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 1 താലൂക് സ്റ്റാറ്റിറ്റിക്കൽ ഓഫീസർ മീനച്ചിൽ) മൊബൈൽ ആപ്ലിക്കേഷൻ പരിചയപ്പെടുത്തും. ചർച്ചയ്ക്കും സംശയ ദുരീകരണത്തിനും ശേഷം 4.45 നു പരിശീലന പരിപാടി അവസാനിക്കും.