കൊണ്ടൂർ: വെള്ളൂക്കുന്നേൽ തെക്കും ഭാഗത്ത് അഡ്വ.തോമസ് റ്റി (തോമാച്ചൻ) (76 )നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ 22-03-2023 ബുധനാഴ്ച വൈകുന്നേരം 04.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫെറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
നടന് മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സിസ്റ്റർ ആനി അൽഫോൻസ് എഫ് സി സി (79) ഇന്നലെ മണിപ്പൂരിൽ നിര്യാതയായി. വെയിൽകാണാംപാറ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മൃതസംസ്കാര ശുശ്രുഷകൾ നാളെ രാവിലെ 10.30 ന് മണിപ്പൂരിലെ (Tuibong) സെന്റ് മേരീസ് ദൈവാലയത്തിൽ വെച്ച് നടക്കുന്നതാണ്.