അരുവിത്തുറ : കുഴിത്തോട്ട് ജോസ് സെബാസ്റ്റ്യൻ (59) (റിട്ട.കെ എസ് സി ബി സീനിയർ അസിസ്റ്റന്റ്) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
പൊന്നംപറമ്പിൽ ജഗൻ മാത്യൂവിന്റെ ഭാര്യാ പിതാവ് തേനംമാക്കൽ കാപ്പിൽ റ്റി സി ജോസഫ് (കുഞ്ഞേപ്പ്) (88 ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചയ്ക്ക് 12.00 ന് പൊന്നംപറമ്പിൽ ജഗന്റെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.