ഇളപ്പുങ്കൽ പുതിയപറമ്പിൽ (വെള്ളൂക്കുന്നേൽ ) തോമസ് പി ജെ (ടോമിച്ചൻ) (62 ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 9.30ന് ഇളപ്പുങ്കലിലെ വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കും.
തിടനാട്: വെട്ടിക്കൽ (തെങ്ങുംമൂട്ടിൽ) വർഗീസ് ജോസഫിന്റെ മകൻ സാബു ജോർജ് (52) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10.30 ന് വീട്ടിലാരംഭിച്ച് തിടനാട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സി കുളമാവ് മുളയ്ക്കൽ കുടുംബാംഗം. മകൻ: ആൽബിൻ സാബു (അരുവിത്തുറ സെന്റ് ജോർജ് സ്കൂൾ വിദ്യാർഥി). .
പൂഞ്ഞാർ: പനച്ചിപ്പാറ കടപ്ലാക്കൽ പരേതനായ കെ റ്റി ചാക്കോയുടെ മകൻ കെ സി ബേബി (60) അന്തരിച്ചു. സംസ്കാര ശുഷ്രൂഷകൾ നാളെ (09/12/22) ഉച്ചകഴിഞ്ഞു 2.30 ന് മല്ലികശേരിയിലുള്ള വസതിയിൽ ആരംഭിച്ച് 3.30ന് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ കൈപ്പള്ളി പുന്നക്കുഴിയിൽ ജോയിസ് ( ഇറ്റലി), മക്കൾ ബിനിൽ ( ടെക്നോപാർക്ക്, തിരുവനന്തപുരം), ഗാബിലിസ് (കാനഡ). മരുമകൾ അനീറ്റ (ടെക്നോപാർക്ക്).